Wednesday, March 10, 2010

School

ടീച്ചര്‍ : എന്താ ടിന്റുമോന്‍ , വൈകിയെത്തിയത്?
ടിന്റുമോന്‍ : ട്രാഫിക്ക് ചിഹ്നം കാരണമാണ് സാര്‍
ടീച്ചര്‍ : ഏത് ചിഹ്നം?
ടിന്റുമോന്‍ : “സ്കൂള്‍ അരികിലുണ്ട്. പതുക്കെ പോകുക.”