Friday, November 12, 2010

Limitation

Technology has its limitations. Google may b the most powerful search engine bt it can't search my chappal I lost in temple on monday: Tintumon:-D

Thursday, November 11, 2010

രാക്ഷസീ....

ടിന്റുമോന്‍: എന്താ ചേച്ചി വയറിനു ഇത്ര വലിപ്പം?

സ്ത്രീ: വയറ്റില്വാവ ഉണ്ട് മോനെ.

ടിന്റുമോന്‍: വയറ്റില്വവയോ.........സത്യമാണോ?

സ്ത്രീ: അതെ കുട്ടാ.....

ടിന്റുമോന്‍: അപ്പോള്വയറ്റില്ഉള്ള വാവ നല്ല വാവ അല്ലെ?

സ്ത്രീ: അതെല്ലോ........നല്ല വാവ തന്നെ.....എന്താ കുട്ടാ അങ്ങനെ ചോദിച്ചത്?

ടിന്റുമോന്‍: പിന്നെ എന്ടിനാടീ നീ വാവയെ തിന്നത്..........? സത്യം പറയടീ....വാവയേയും തിന്നു വയറും വീര്പ്പിച്ചു നടക്കുന്നു....പോടീ രാക്ഷസീ....