കുട്ടികള്‍ക്കായി തലയുടെ അടിയില്‍ സ്വീറ്റ്സ് വെച്ചിട്ടുണ്ട് .
പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില്‍ ഇട്ടിട്ടുണ്ട് .
തലയില്‍ കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.
കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ അറിയിക്കുക .
അപൂപ്പന്‍റെ അവസ്ഥ വളരെ മോശംമാണ് ...
സ്വന്തം ടിന്റുമോന്‍