Friday, July 23, 2010

കാരണം

ടീച്ചര്‍ : രാത്രി കടല്‍ വെള്ളം ചൂടായിരിക്കാന്‍ കാരണമെന്താ ??
ടിന്റുമോന്‍ : ഇതെന്താ ഇത്ര ചോദിക്കാന്‍ ഉള്ളത്? സുര്യന്‍ കടലിലല്ലേ പൊയ് താഴുന്നത്....