Saturday, January 29, 2011

Sleeping Student :-)

teacher-”A sleeping lion

is stronger

than

A barking dog…”

tintumon-”SO teacher…. a

sleeping student is better than A barking teacher…

shari alle?

Tuesday, January 25, 2011

AEO in Class

AEO arrived at 4th class

AEO-” kuti parayu..aara ramayanathile villu odichadhu?

tintumon-”njan alla sir”

AEO-” what..correct aayitu answer parayu”

tintumon-’’sir venel enne randu thallikko..ennalum njan idhe parayu..njanalla odichadhu”

AEO-” njan idhu Head masterodum teacherodum complaint cheyyum..nee ithrakkayo?

tintumon-’’sir idhoru vishayam aaknda..aa villinte paisa ethrayannu vachal adhu njan achante
kayyinnu medichu tharam..!!…vitteku”

Sunday, January 23, 2011

Govt. Udhyogam

Teacher: Kittunnathu vare parishramam, kittiyal pinne vishramam, oru udhaharanam parayoo….

Tintu: Government udyogam

Sunday, December 12, 2010

ബ്ലഡ്‌ ഗ്രൂപ്പ്‌

ഡോക്ടര്‍: ടിന്റു തന്ഗളുടെയും ഭാര്യയുടെയും ബ്ല്ലോദ് ഗ്രൂപ്പ്‌ ഒന്നുതന്നെയാണ്.
ടിന്റു: അത് അങ്ങനെയേ വരൂ........ഇത്രയും കാലം എന്റെ രക്തം ഊറ്റി കുടിച്ച യക്ഷിയാനവള്‍..........

Tuesday, December 7, 2010

KARICHE THARU

LABOUR ROOMinu veliyil tintumon.wife akathu.
Kurekazhinju oru karutha kutiyumayi nurse vannu,apol tintu"AVAL Eniku Enthundakiyalum "KARICHE THARU..!!"

Tintu- Police station

ടിന്റുമോന്‍ പോലീസ് സ്റ്റേഷനില്‍: സാറേ.........കുട്ടികളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നത് തെറ്റല്ലേ.............?
ഇന്‍സ്പെക്ടര്‍:തീര്‍ച്ചയായും........എവിടെയാ നടക്കുന്നതെന്ന് പറ അവന്മാരെ ഞങ്ങള്‍ എപ്പൊം പോക്കിയെന്നു ചോദിച്ചാല്‍മതി.....
ടിന്റുമോന്‍:ഞങ്ങളുടെ സ്കൂളിലാ സാര്‍....ടീച്ചര്‍ എല്ലാ കുട്ടികളെയും കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാ...........
ഇന്‍സ്പെക്ടര്‍: എന്ത്..........?
ടിന്റുമോന്‍: സത്യമാ സാറേ.........."ഹോം വര്‍ക്ക്" എന്നുവച്ചാല്‍ മലയാളത്തില്‍ വീട്ടു ജോലി തന്നെയല്ലേ???

Sunday, December 5, 2010

@interview

Tintumon: May I come in Sir?
Interviewer: Wait please.
Tintumon: 50 Kg Sir !!!

Friday, November 12, 2010

Limitation

Technology has its limitations. Google may b the most powerful search engine bt it can't search my chappal I lost in temple on monday: Tintumon:-D

Thursday, November 11, 2010

രാക്ഷസീ....

ടിന്റുമോന്‍: എന്താ ചേച്ചി വയറിനു ഇത്ര വലിപ്പം?

സ്ത്രീ: വയറ്റില്‍ വാവ ഉണ്ട് മോനെ.

ടിന്റുമോന്‍: വയറ്റില്‍ വവയോ.........സത്യമാണോ?

സ്ത്രീ: അതെ കുട്ടാ.....

ടിന്റുമോന്‍: അപ്പോള്‍ വയറ്റില്‍ ഉള്ള വാവ നല്ല വാവ അല്ലെ?

സ്ത്രീ: അതെല്ലോ........നല്ല വാവ തന്നെ.....എന്താ കുട്ടാ അങ്ങനെ ചോദിച്ചത്?

ടിന്റുമോന്‍: പിന്നെ എന്ടിനാടീ നീ ആ വാവയെ തിന്നത്..........? സത്യം പറയടീ....വാവയേയും തിന്നു വയറും വീര്‍പ്പിച്ചു നടക്കുന്നു....പോടീ രാക്ഷസീ....